സ്ത്രീയെ വില്‍ ക്കാനുണ്ട് എന്ന പരസ്യം ഒരു ഓണ്‍ ലൈന്‍ സ്റ്റോറില്‍ വന്നു എന്നു പറയുന്നു.
ഇതാദ്യമായി നടക്കുന്ന ഒരു കാര്യമാണെന്നു എനിക്കു തോന്നുന്നില്ല.
മാസാജ് പാര്‍ ലറുകളുടെ പരസ്യത്തില്‍ പ്രത്യേകം പെണ്‍ മസാജുകളെ കുറിച്ചു പറയുന്നു.
കൂട്ടുപോകാനും താമസിക്കാനും ഏതു തരത്തിലെ പെണ്ണിനെ വേണമെങ്കിലും എത്തിച്ചു കൊടുക്കും എന്ന പരസ്യം നമ്മുടെ പത്രങളില്‍ കണ്ടിട്ടില്ലേ? മും ബൈ യില്‍ നിന്ന് ഇറങുന്ന പത്രങളില്‍ കാണാറുണ്ട്.
ഇതിനെയെല്ലാം കച്ചവടം എന്നു തന്നെയല്ലെ പറയുക.
No comments:
Post a Comment