കുട്ടികള്ക്കു എന്നും പരീക്ഷ കാലം ആണല്ലൊ? ഒന്നു കഴിഞാല്‍ മറ്റൊന്നു , വിവിധ് പേരുകളില്, ഓമന പേരുകളില്‍ .
എല്ലാ തരം പരീക്ഷ്യും പാസായാലും ജീവിതത്തിലെ പരീക്ഷയക്കു തോല്ക്കുന്നവരുടെ എണ്ണം കൂടിവരികയാണ്‍ എന്നു തോന്നുന്നു.പുസ്തകത്തില്‍ പ്ഠിച്ച്തു പാസാവാന്‍ മാത്രമായിരുന്നു, സ്റ്ട്ടിഫിക്ക്റ്റു കൈയ്യിലെത്തി, പഠിക്കാനു മുടക്കിയ തുക ജോലിയുടെ രൂപത്തില്‍ നഷ്ടം വരാത്ത് രീതിയില്‍ തിരിച്ചു കിട്ടുകയും ചെയ്യുന്നു.
ഓടികളിക്കാന്‍ മുറ്റ്മോ മരങളോ , വിരുന്നു വരാനും പോകാനും ബന്ധുക്കളൊ ഇല്ലാത്ത് നഗര വാസികള്ക്കു പരീക്ഷ്കള്‍ അവരുടെ എല്ലാമാണു.
എങ്കിലും അവരുടെ പാഠ് പുസ്ത്കത്തിലെ ചില ചോദ്യങള്‍ വളരെ ക്രൂരമായി പോയി എന്നു തോന്നുന്നു. 1. സത്യം എന്താണു? ആവശ്യകത് എന്തു? 2. രാജ്യസ്നേഹം എന്താണു? ആവശ്യകത് എന്ത് ?
No comments:
Post a Comment