കസേരയില്‍ നിന്നു എഴുന്നേല്ക്കാന്‍ പറ്റാഞിട്ടോ, എഴുന്നേല്ക്കാന്‍ അനുവാദമില്ലാത്ത്തു കൊണ്ടോ, മുഖ്യമന്ത്രി ഈ ഞാണിന്മേല്‍ കളി കളിക്കുന്നതു.ജനങളെ സഹായിക്കാന്‍ ഇങനെ ഒരു സമ്പ് റ്ക്ക പരിപാടിയുടെ ആവശ്യമാണോ?
സര്‍ ക്കാര്‍ ഓഫീസിലെ ജോലിക്കാര്‍ ഇനിയും വെറുതെ ഇരുന്നോട്ടെ എന്നു കരുതിയാണൊ? ഇല്ലാവരുടെ കണ്ണീരും ഇതോടെ മാറുമോ? അതൊ നേരത്തെ ആലോചിച്ചു തീരുമാനിച്ചവരുടെ മാത്രമോ? തന്റെ കീഴിലുള്ള ഓഫീസുകള്‍ കാര്യക്ഷ്മമായി നിയന്ത്രിച്ചാല്‍ തീരുന്ന പ്രശ്ന്മാണു ഈ വിധം കൊട്ടിഘോഷിച്ചു നടത്തുന്നതു.
ഇങനെ പ്രധാനമന്ത്രി ചെയ്തിട്ടുണ്ടോ? എനിക്കറിയില്ല , എന്റെ അറിവില്ലായ്മ ആയിരിക്കാം .
കോടിക്കണ്ക്കിനു ജനങളുടെ കണ്ണീരു തുടയ്ക്കുന്ന സമയം നല്ല രീതിയില്‍ രാജ്യം ഭരിച്ചാല്‍ കണ്ണീരു തന്നെ വറ്റിക്കോളും .
ഈ നാടകം നടക്കുന്ന സമയത്തു കസേരയില്‍ കയറി ഇരിക്കാനും ഈ കളികള്‍ തന്നെ ആവറ്ത്തിക്കാനും എതിരാളികളും കളി തുടങിയതുകൊന്ട് കാണികളായ സാധരണ ജനങള്‍ സ്വയം മറന്നു കൈയ്യടിക്കുന്നുണ്ട് .
No comments:
Post a Comment