‘ ഹണീ ബീ ‘ എന്ന സിനിമ ഇന്നലെ കാണുവാനിടയായി. മകനൊപ്പം കുറെ വ്രത്തികെട്ട ഡയലോഗുകള്‍ കേട്ട്തിന്റെ ബുദ്ധിമുട്ടു മാറിയിട്ടില്ല.പുതിയ തലമുറയ്ക്കു നല്ല വാക്കുകള്‍ അറിയാഞിട്ടാണൊ, അതൊ കാണികള്‍ ഇത്തരം സിനിമയെ പ്രോത്സാഹിപ്പിക്കുന്നു എന്നു കരുതിയിട്ടൊ?മുഴുവന്‍ കാണാതെയിരിക്കാന്‍ വീട്ടിലായതുകൊണ്ടു സാധിച്ചു. തിയറ്ററില്‍ നിന്നു സാധാരണ ഇറങി പോരാറില്ല.കാശു ചെലവായതു കൊണ്ട് , സിനിമയിലെ നല്ല നിമിഷങള്‍ തിരഞുകൊണ്ടിരിക്കും . ഇപ്പോള്‍ പല സിനിമയിലും ഇത്തരം വാക്കുകളുടെ പ്രളയം ആണെന്നു കേട്ടു. കോപ്പി അടിക്കുന്നതു എളുപ്പമാണല്ലോ.
എല്ലാം എളുപ്പത്തില്‍ ചെയ്ത് തീറ്ക്കാനുള്ള ആഗ്രഹം മൂലം സ്വന്തം കഴിവുകള്‍ മനസ്സിലാക്കാന്‍ പറ്റുന്നില്ല.
കൌമാര പ്രായക്കാരായ കുറച്ചു കുട്ടികളുടെ കലാപരിപാടികളുടെ മേല്‍ നോട്ടക്കാരിയാകേണ്ടി വന്നു അമ്മുവിന്.
No comments:
Post a Comment