പെണ്കുട്ടിയെ പീഡിപ്പിക്കുകയും കൊല്ലുകയും ചെയ്ത പ്രതികള്‍ കുറ്റം ചെയ്തു എന്ന് കോടതിക്കുഇന്നലെയാണു മനസ്സിലായതു.മരണ ശിക്ഷ തന്നെ കൊടുക്കണം എന്ന് ആയിരങളുടെ മുറവിളി.ക്ഷമ അറ്ഹിക്കുന്ന തെറ്റല്ല അവര്‍ ചെയ്തത്. പീഡ്നത്തിന്റെ ഭീകര മുഖം മാധ്യമങളുടെ സഹായത്തൊടെ നാമെല്ലാവരും അനുഭവിച്ചതാണല്ലൊ? അന്നേ എല്ലാവരും പ്രതികളെ തൂക്കിലെറ്റിയതാണു താനും .
തെറ്റു മനസ്സിലായ നാം ഇനി ആരെയും ഉപദ്രവിക്കില്ല.ശിക്ഷ കാത്തിരിക്കുന്ന ഈ നാലു പേര്‍ മരിച്ചാല്‍ പിന്നെ ഭാരതം ശുചിയായി. ഇവരെ നല്ല മനുഷ്യരാക്കാന്‍ വല്ല വഴിയും കാണുമൊ?ശിക്ഷ ഇല്ലാത്ത്തു മൂലമാണൊ നാം തെറ്റു ചെയ്യുന്നതു?
ഇത്രയും ക്രൂരമായി പെരുമാറിയ ഇവര്‍ ഏതെങ്കിലും തരത്തില്‍ പീഡ്നത്തിനും ക്രൂരതയ്ക്കും ഒറ്റപെടലിനും ഇരയായവരാണൊ? എനിക്കറിയില്ല, ആരെങ്കിലും അന്വേഷിച്ചൊ ആവൊ? ഇല്ല എന്നു തോന്നുന്നു.
ശരീരം മറക്കാനുള്ളതല്ല വസ്ത്രം , മറിച്ചു ഭം ഗിയായി അവതരിപ്പിക്കാനും കലയും കച്ചവടവും ഒരുമിച്ചു നടത്താനുമാണെന്നു തോന്നുന്നു. അതിനു ന്യായീകരണ്മുന്ടു , മനസ്സു നന്നായവര്‍ കലയും കച്ചവടവും ആസ്വദിച്ചു നന്നായി ഉറങും , എത്ര നല്ല മനുഷ്യറ്?
No comments:
Post a Comment