ഇന്ന് കാലത്ത് ചാനലുകളിലെ മാനഭം ഗത്തില്‍ നിന്ന് രക്ഷപെടാന്‍ വഴി അന്വേഷിച്ച് എത്തിപ്പെട്ടത് സമ്പത്ത് സഹായിയിലാണു.സമ്പത്തു പ്രതീകങള്‍ വീടിന്റെയും ഓഫീസിന്റെയും പല മൂലകളിലും പ്രതിഷ്ഠിച്ചാല്‍ പണവും മറ്റു പല ഭാഗ്യങളും വന്നു ചേരുമെത്രെ.ഞാന്‍ താമസിക്കുന്ന നഗരം ചേരികള്‍ നിറഞതാണു. അഴുക്കുചാലുകളും പൈപ്പുലൈനുകളും വഴിയൊരങളും താമസ സ്ഥലം ആക്കേണ്ടി വന്ന കുറെ മനുഷ്യര്‍ .
No comments:
Post a Comment