ഡല്‍ ഹി മാനഭം ഗത്തിന്റെ ഒന്നാം വയസ്സിന് എല്ലാവരുടേയും കണ്ണീരും കരച്ചിലും .പെണ്ണിനെ രക്ഷിക്കാന്‍ പ്രത്യേക സെല്ലുകള്‍ , സം ഘടനകള്‍ , ആരാണു ഞങളെ രക്ഷിക്കുക എന്നു നോക്കിയിരിക്കുന്ന കുറെ പാവപ്പെട്ട പെണ്‍ വറ്ഗ്ഗം .
അതിനിടയില്‍പെണ്‍ വാണിഭം.ബോധവല്‍ ക്കരണം ആവശ്യമാണത്രെ,വിദ്യഭാസം കൊടുക്കകയാണ് സ്ത്രീ ശാക്തീകരണത്തിന്റെ ആദ്യ പടി, എന്നു കേട്ടിരിക്കുന്നു .ഉന്നത വിദ്യഭാസത്തിനും ജോലിക്കും പോകുന്ന എങനെയാണ് ചതിക്കുഴിയില്‍ പെടുന്നത് ?എന്താണ് ഇവറ്ക്ക് ആവശ്യം ? പണമോ? അതൊ താത്കാലിക സന്തോഷമൊ? സ്വന്തം ഇഷ്‌ട പ്രകാരം സ്വയം വില്‍ ക്കാന്‍ നടക്കുന്നതിനെ പീഡനം എന്നു പറയില്ലല്ലോ.സന്തോഷവും പണവും നമുക്കും നമ്മുടെ മക്കള്ക്കും മതിയായിട്ടില്ല, ആറ്ത്തി , അത്യാഗ്രഹം അല്ലാതെ എന്തു പറയാന്‍ .
No comments:
Post a Comment