പെണ്ണുങളുടെ സ്വപ്നം, അതിലും വലിയ ഒരു സംഭവം ഭൂമിയില്‍ ഇല്ല എന്നു തോന്നി, ഈ അടുത്തു ഇറങിയ സിനിമയും അതിനെ കുറിച്ചുള്ള വാര്‍ത്തകളും കേട്ടപ്പോള്‍ .പെണ്ണുങള്ക്കു മാത്രമായി ഒരു സ്വപ്നം , നേട്ടം , അതിനു കൈയ്യടിക്കാന്‍ ഒരു പാട് പേര്‍ .കുടുംബത്തില്‍ എല്ലാവരും ഒരുമിച്ചുള്ള ഒരു നേട്ടം മോശമാകുമോ?
No comments:
Post a Comment