സ്വന്തം വാസ സ്ഥലം നശിപ്പിക്കുന്ന ഒരേ ഒരു ജന്തു
മനുഷ്യനാണു എന്നാണു അറിവ്. അതു കൊണ്ടു തന്നെ ഒരു സംശയം, നാം വല്ല അന്യ
ഗ്രഹ ജീവികളാണോ ?ഭൂമിയെ നശിപ്പിക്കാന്‍ ഏതോ ശത്രു
ഗ്രഹത്തില്‍ നിന്ന് അയച്ച പടയാളികള്‍ ? അല്ല എന്നു
തോന്നുണ്ടെങ്കില്‍ ഇന്നു മാത്രമല്ല എന്നും നമുക്ക് നമ്മുടെ ഭൂമിയെ
സംരക്ഷിക്കാം, കാത്തു സൂക്ഷിക്കാം .
http://www.reenamini.blogspot.in/
No comments:
Post a Comment