ഇന്നത്തെ സ്ത്രീകള്ക്ക് ഒരു വിധം എല്ലാ കാര്യങളിലും അറിവുണ്ട്. നമുക്ക് അഭിമാനിക്കാം .
അപകടപെടുത്താന്‍ വരുന്നവരെ മനസ്സിലാക്കാന്‍ വൈകുന്നുണ്ട്.പല പീഡനങളിലും പ്രതികള്‍ പെണ്‍ കുട്ടികളുടെ പരിചയക്കാര്‍ തന്നെയാണു
.
വേട്ടക്കാരെ കണ്ടാല്‍ ചെറിയ ജീവികള്ക്കു വരെ തിരിച്ചറിയാം .
No comments:
Post a Comment