മുംബൈ നഗരത്തില്‍ ഇന്നലെ ഏകദേശം പകുതിയോള
പേരേ വോട്ടു ചെയ്തുള്ളൂ.എല്ലാ വിഭാഗങളില്‍ നിന്നുമുള്ള ബോധവല്‍ക്കരണം ഉണ്ടായിട്ടും ഇതാണു അവസ്ഥ.
ഒരു ടി.വി. റിയാലിറ്റി ഷോയുടെ പ്രാധാന്യം പോലും രാജ്യത്തിന്റെ നേതാവിനെ തിരഞെടുക്കുന്നതിനു കൊടുത്തില്ല.
ഞാനായിരുന്നെങ്കില്‍എന്ന്
പലപ്പോഴും പറയാറുള്ള നാം വലിയ ഉത്തരവാദിത്വത്തില്‍ നിന്ന് തലയൂരി. ഇനി
നാളെ മുതല്‍ വീണ്ടും സമരം ചെയ്യുകയോ കുറ്റം കണ്ടെത്തുകയോ ചെയ്യാം .
No comments:
Post a Comment