ഇന്നത്തെ ദിവസത്തേക്കു വേണ്ടി വലിയ വലിയ ചിന്തകളും സംവാദങളും നടക്കുകയാണല്ലോ?.
നല്ല ചിന്തകള്‍ നല്ല പ്രവര്‍ത്തിയിലേക്കു നയിക്കും .
ചില ചെറിയ കാര്യങള്‍. മുറ്റത്ത് ഇല വീഴുന്നത് ഒഴിവാക്കാന്‍ മരം മുറിക്കുകയും പല രീതികള്
ഉപയോഗിച്ചു മണ്ണിനെ ഒളിച്ചു വയ്ക്കുകയും
ചെയ്യുന്നതു ഒഴിവാക്കികൂടെ?
വീടിന്റെ തണല്‍ നഷ്ടപെടാതിരിക്കും . ചെടികള്‍ക്കു
വെള്ളം നനയ്ക്കാന്‍ മടിയുള്ള നാം വാഹനങള്‍
കഴുകാനും മറ്റും വെള്ളം ആവശ്യത്തിലധികം
ഉപയോഗിക്കുന്നുണ്ട്.
എല്ലാം വെട്ടിനിരപ്പാക്കിയാല്‍ ഭംഗിയായി എന്ന ചിന്ത നമ്മെയും ഇല്ലാതാക്കും, അപ്പോള്‍ ഭൂമിയും ഭംഗിയായി.
No comments:
Post a Comment