ആള്‍ ദൈവങളുടെ വളറ്ച്ചയും തളറ്ച്ചയും നമ്മെ വളരെയധികം സ്വാധീനിക്കുന്നുണ്ട്.എല്ലാ
മനുഷ്യരും ദൈവ സന്നിധിയില്‍ ഒരു പോലെ തന്നെ. ദൈവത്തോട്
സം വദിക്കാന്‍ ഇടനിലക്കാരനെ നാം തന്നെ തിരഞെടുത്തു വളറ്ത്തുന്നു.
എപ്പോഴും ആരുടെയെങ്കിലും അടിമ ആയിരിക്കാനുള്ള ആഗ്രഹം ,
പലതും നേടാന്‍ എളുപ്പമാറ്ഗ്ഗം തേടുന്നു.മെഴുകുതിരികളും സാമ്പ്രാണി
തിരികളും നേറ്ച്ച് കാഴ്ച്ചകളും ഇടനിലക്കാരനും ഇല്ലാതെ ദൈവത്തിന്റെ
സ്വരം കേള്ക്കാന്‍ നാം ശ്രമിക്കുമ്പോള്‍ കുറ്റക്കാരായ
ആള്‍ ദൈവങള്‍ പിറക്കില്ല.
No comments:
Post a Comment