കുടിയേറ്റം , കയ്യേറ്റം എല്ലാം തെറ്റു തന്നെ.
നമ്മുടേതല്ലാത്തതിനൊന്നും നമുക്കു അവകാശമില്ല.എങ്കിലും ജീവിക്കാന്‍ ഒരു തുണ്ടു ഭൂമിയും ഭക്ഷിക്കാന്‍ അല്പം ഭക്ഷണവും ശ്വസിക്കാന്‍ വായുപോലെ അത്യാവശ്യമാണല്ലോ?
പിന്നെ
ഇപ്പൊള്‍ നടക്കുന്ന ഒഴിപ്പിക്കലും ആത്മഹത്യ
ശ്രമവും വമ്പന്‍ കയ്യേറ്റക്കാരെ രക്ഷിക്കാന്‍ രക്തസാക്ഷികളെ
സ്രഷ്ടിക്കാനാകാതിരിക്കട്ടെ.
വിശപ്പു
സഹിക്കാനാകാതെ ഒരു അപ്പ കഷ്ണം മോഷ്ടിച്ചാലെ അത് കളവാകൂ, മൊത്തം സംഭരണ ശാല
മോഷ്ടിച്ചാല്‍ അത് തൊപ്പിയിലെ പൊന്‍ തൂവലാകുന്ന കാലമാണിതു.
No comments:
Post a Comment