യുദ്ധവും സമാധാനവും തമ്മിൽ യാതൊരു ബദ്ധവും ഇല്ല ഇന്ന് കരുതുന്ന ചിലരിൽ ഒരാളാണ് അമ്മു. അതിനാൽ നമ്മെ അയൽരാജ്യം ആക്രമിച്ചപ്പോഴും തിരിച്ചാക്രമിച്ചപ്പോഴും വളരെ ഭയം തോന്നി. എല്ലാ തരം യുദ്ധങ്ങളും ഒഴിവാക്കണം എന്ന് തന്നെയായിരിക്കും എല്ലാവരും ആഗ്രഹിക്കുന്നത്. എങ്കിലും ഒഴിവാക്കാൻ സാധിക്കാതെ തോറ്റു പോകുന്ന സന്ദർഭങ്ങൾ കുറവല്ല. നഷ്ടങ്ങൾ ഏറ്റു വാങ്ങാൻ നാം തയ്യാറാവുമ്പോഴായിരിക്കും അത് സംഭവിക്കുക.
"ഞങ്ങൾ കൂടെയുണ്ട്", എന്ന് പറഞ്ഞു ജവാന്മാർക്ക് പ്രോത്സാഹനം നൽകുന്ന നമ്മൾ. വീര മൃത്യുയടഞ്ഞവരുടെ കുടുംബത്തിന്റെ കണ്ണീർ അളന്നു തിട്ടപ്പെടുത്താൻ മത്സരിക്കുന്നവർ, മരണവും ആക്രമണങ്ങളും ഏറ്റവും ആദ്യം ജനങ്ങളിലേയ്ക്ക് എത്തിക്കാൻ മത്സരിക്കുന്നവർ, അങ്ങനെ സഹായികൾ ഏറെ. എങ്കിലും......
രാജ്യത്തിന്റെ ജനത ഒരുമയോടെ ശത്രുവിനെ ചെറുക്കാൻ അണി ചേരാത്തത്, യൂണിഫോം ഇല്ലാത്തതു കൊണ്ട് മാത്രമല്ല.......