അന്നുമോളുടെ അനായാസമായ കുത്തികുറിക്കലുകളിൽ അമ്മുവിന് അസൂയ തോന്നി തുടങ്ങി . മനസ്സിൽ തോന്നിയതെല്ലാം അവൾ പുസ്തക താളുകളിലാക്കുന്നുണ്ട്. ചില താളുകൾ അവൾ തന്നെ കീറി മാറ്റുന്നുണ്ട്.
ഓരോ താളുകളും അവളുടെ മനസ്സിന്റെ ചിത്രങ്ങൾ കൊണ്ട് നിറയുന്നു. താൻ എഴുതുന്നതിന്റെ വ്യാകരണമോ വൃത്തമോ അവൾക്കറിയില്ല, അക്ഷരങ്ങൾ അവൾ തിരഞ്ഞെടുത്തതാണ് . ആരുടേയും വേദനയോ ഭീഷണിയോ അവൾക്കു പ്രശ്നമല്ല. പ്രശംസയോ തിരസ്കരണമോ അവളെ ബാധിക്കുന്നില്ല .
അന്നുമോൾ എന്ന രണ്ടു വയസ്സുകാരിയെ പോലെ എല്ലാവർക്കും മനസ്സിന്റെ ഭാഷ പ്രകടിപ്പിക്കാൻ കഴിഞ്ഞിരുന്നെങ്കിൽ നന്നായിരുന്നു.

No comments:
Post a Comment